മലയാളസിനിമാലോകത്തെയും ആസ്വാദകരെയും ഞെട്ടിച്ച മീ ടു ആരോപണങ്ങളിലൊന്നായിരുന്നു നടൻ അലൻസിയർ ലെ ലോപ്പസിനെതിരെ ഉയർന്നത്. ആഭാസം എന്ന ചിത്രത്തിന്റെ സെറ്റിൽ അലൻസിയർ മോശമായി പെരുമാറിയെന്ന് നടി ദിവ്യ ഗോപിനാഥ് ആണ് ആരോപണമുയർത്തിയത്. ഈ സംഭവവുമായി ബന്ധപ്പെട്ട് സന്ധിസംഭാഷണത്തിനായി അലൻസിയർ വിളിച്ചിരുന്നുവെന്ന്

from Movie News http://bit.ly/2VszBQ5