ഇന്നസെന്റ് ജയിക്കുമെന്ന് പറഞ്ഞ് മാതാപിതാക്കളോട് ബെറ്റ് വച്ച ആ കൊച്ചു മിടുക്കനെ കാണാൻ ഒടുവിൽ സാക്ഷാൽ ഇന്നസെന്റ് നേരിട്ടെത്തി. വോട്ടെടുപ്പ് ദിവസമായ ഇന്നാണ് സമ്മാനങ്ങളുമായിചാലക്കുടിയിലെ എൽഡിഎഫ് സ്ഥാനാർഥിയായ ഇന്നസെന്റ് സമൂഹമാധ്യമങ്ങളിൽ വൈറലായ വിഡിയോയിലെ നായകനെ കാണാൻ എത്തിയത്. ബാറ്റും ബോളും
from Movie News http://bit.ly/2Pqpw0K


0 Comments