സൂര്യയുടെ നായികയായി അപർണ ബാലമുരളി. മാധവൻ നായകനായി എത്തിയ "ഇരുതി സുട്ര്" എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സുധാ കൊങ്ങര സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് നടി സൂപ്പർതാരത്തിന്റെ നായികയായി എത്തുന്നത്. അപർണയുടെ നാലാമത്തെ തമിഴ് സിനിമയാണിത്. ഇന്ത്യന്‍ ആര്‍മി ക്യാപ്റ്റനും, വ്യവസായിയുമായ ജി.ആര്
from Movie News http://bit.ly/2UCkNy5


0 Comments