പാർവതി തിരുവോത്ത് കേന്ദ്രകഥാപാത്രമായെത്തുന്ന 'ഉയരെ'യുടെ ആദ്യപ്രദർശനത്തിനു ശേഷം തിയറ്റർ സാക്ഷ്യം വഹിച്ചത് ഹൃദയഹാരിയായ നിമിഷങ്ങൾക്കായിരുന്നു. അണിയറപ്രവർത്തകർക്കൊപ്പം സിനിമ കാണാനെത്തിയ പാർവതിയെ സുഹൃത്തുക്കൾ അഭിനന്ദനം കൊണ്ടു പൊതിഞ്ഞു. 'ഇതു പാർവതിക്കു മാത്രം ചെയ്യാൻ കഴിയുന്ന സിനിമ', എന്നായിരുന്നു

from Movie News http://bit.ly/2UGIlxQ