കരുത്തുറ്റ കഥാപാത്രങ്ങളിലൂടെയും ആർജവമുള്ള നിലപാടുകളിലൂടെയും മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ഈയടുത്ത കാലത്ത് സമൂഹമാധ്യമങ്ങളിൽ ഇത്രയധികം ആക്രമിക്കപ്പെട്ട മറ്റൊരു നടിയില്ല. 'ഫെമിനിച്ചി' എന്നൊക്കെ വിളിച്ചായിരുന്നു സമൂഹമാധ്യമങ്ങളിൽ പാർവതിക്കെതിരെ വിമർശനങ്ങൾ
from Movie News http://bit.ly/2Psy6vR


0 Comments