മഴ, ചായ, ജോൺസൺ മാഷ്... ഹാ അന്തസ്സ്! യമണ്ടൻ പ്രേമകഥയുടെ പുതിയ ടീസർ

ദുൽഖർ സൽമാൻ നായകനാകുന്ന ഒരു യമണ്ടൻ പ്രേമകഥയുടെ പുതിയ ടീസറെത്തി. ഒരു ചായക്കടയുടെ വരാന്തയിൽ മഴ ആസ്വദിച്ചു ചായ കുടിച്ചു നിൽക്കുന്ന ദുൽഖറാണ് ടീസറിലുള്ളത്. വെറും 25 സെക്കന്റ് ദൈർഘ്യം മാത്രമുള്ള ടീസറിൽ ദുൽഖറിന്റെ ലല്ലു പറയുന്ന ഡയലോഗ് ആരാധകരുടെ കയ്യടി നേടി. "മഴ, ചായ, ജോൺസൺ മാഷ്... ഹാ

from Movie News http://bit.ly/2GBSuYx

Post a Comment

0 Comments