ഫഹദ് ഫാസിൽ നായകനായി എത്തുന്ന അതിരന്‍റെ ട്രെയിലർ പുറത്തിറങ്ങി. നടൻ പൃഥ്വിരാജ് ആണ് തന്റെ ഔദ്യോഗിക പേജിലൂടെ ട്രെയിലര്‍ റിലീസ് ചെയ്തത്. ഏറെ നിഗൂഢതകൾ നിറഞ്ഞ ടീസറാണ് അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. മനോരോഗമുള്ള പെൺകുട്ടിയായി സായി പല്ലവിയും മനോരോഗ വിദഗ്ധന്റെ വേഷത്തിൽ ഫഹദും അഭിനയിക്കുന്നു. വിവേക്
from Movie News http://bit.ly/2YXsu0V


0 Comments