അവഞ്ചേഴ്സ് തമിഴ് റോക്കേഴ്സ് ചോർത്തി: റിലീസിനും മുൻപെ ഇന്റർനെറ്റിൽ

ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ കാത്തിരുന്ന അവഞ്ചേഴ്സ് എൻഡ് ഗെയിം ഇന്ത്യയിൽ റിലീസാകും മുൻപെ ഇന്റർനെറ്റിൽ. നേരത്തെ പല സിനിമകളും ചോർത്തി വ്യാജപ്രിന്റ് ഇറക്കിയിട്ടുള്ള തമിഴ് റോക്കേഴ്സ് തന്നെയാണ് അവഞ്ചേഴ്സും ചോർത്തിയത്. നാളെയാണ് ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യുന്നത്. സൗജന്യമായി ഡൗൺ‌ലോഡ് ചെയ്യാവുന്ന

from Movie News http://bit.ly/2IGZrd6

Post a Comment

0 Comments