പ്രണയവും പ്രണയനഷ്ടവും അനുഭവിച്ചിട്ടുണ്ട്, പക്ഷെ ? വെളിപ്പെടുത്തി ഭാവന

പ്രണയവും പ്രണയനഷ്ടവും ഒരുപോലെ അനുഭവിച്ചിട്ടുള്ള വ്യക്തിയാണ് താനെന്നും രണ്ടും മനസ്സിൽ സൂക്ഷിക്കുന്ന ഒാർമകളാണെന്നും നടി ഭാവന. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഭാവന ഇൗ തുറന്നു പറച്ചിൽ നടത്തിയത്. പ്രായം കൂടും തോറും പ്രണയത്തിന്റെ കാഴ്ചപ്പാടുകൾ മാറുമെന്നും 20 വയസ്സിലെ പ്രണയമല്ല 30

from Movie News http://bit.ly/2GSyO2I

Post a Comment

0 Comments