ബിഗ് ബജറ്റ് ചിത്രം സീറോയുടെ പരാജയത്തിൽ നിന്നും താൻ ഇനിയും പുറത്തു കടന്നിട്ടില്ലെന്ന് തുറന്നു പറഞ്ഞ് ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ. സീറോയുടെ പരാജയം മനസിനെ ഉലച്ചതിനാൽ പുതിയ സിനിമ ചെയ്യാനുള്ള ആവേശം നഷ്ടപ്പെട്ടിരിക്കുകയാണെന്നും താരം വെളിപ്പെടുത്തി. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഷാരൂഖിന്റെ
from Movie News http://bit.ly/2GFHhFs
0 Comments