പാർവതി തിരുവോത്ത് പ്രധാനവേഷത്തിലെത്തിയ ഉയരെ മികച്ച അഭിപ്രായം നേടി മുന്നേറുമ്പോൾ ചിത്രത്തിൽ മറ്റൊരു സുപ്രധാന വേഷം അഭിനയിച്ച ആസിഫ് അലിക്ക് അഭിനന്ദനപ്രവാഹം. സിനിമയിലെ നെഗറ്റീവ് ഷേഡുള്ള കഥാപാത്രം ആസിഫ് മികച്ചതാക്കിയെന്നാണ് ആരാധകർ പറയുന്നത്. നെഗറ്റീവ് ആണെന്ന് അറിയാമായിരുന്നെങ്കിലും ഇത്രയ്ക്ക് നെഗറ്റീവ്
from Movie News http://bit.ly/2LaJqhC
0 Comments