രൂപേഷ് പോൾ സംവിധാനം ചെയ്ത വിവാദചിത്രം കാമസൂത്ര 3ഡിയിലെ നായിക സൈറ ഖാൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് താരത്തിന്റെ അന്ത്യമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കാമസൂത്രയിലെ നായികയായിരുന്ന ഷെർലിൻ ചോപ്രയ്ക്ക് പകരക്കാരിയായാണ് സൈറാ ഖാൻ എത്തിയത്. ‘കാമസൂത്രയിൽ അവർ അഭിനയിച്ചത് ഏറെ വെല്ലുവിളികൾ
from Movie News http://bit.ly/2VZAcG6


0 Comments