മലയാളികളുടെ പ്രിയതാരം മോഹൻലാലിന്റെ 31-ാം വിവാഹ വാർഷികമായിരുന്നു ഇന്നലെ. 1988 ഏപ്രിൽ 28ന് തിരുവനന്തപുരത്തെ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വച്ചായിരുന്നു മോഹൻലാൽ സുചിത്രയെ വിവാഹം കഴിച്ചത്. പ്രശസ്ത തമിഴ് നടനും നിര്‍മാതാവായ കെ ബാലാജിയുടെ മകളും സുരേഷ് ബാലാജിയുടെ സഹോദരിയുമാണ് സുചിത്ര. ആരാധകരും
from Movie News http://bit.ly/2UMEj6X
0 Comments