സിനിമയിൽ നിന്ന് തനിക്ക് നേരിട്ട ദുരനുഭവം വെളിപ്പെടുത്തി നടി സജിത മഠത്തിൽ. സിനിമയിൽ അഭിനയിക്കാൻ ആവശ്യപ്പെട്ട് വിളിച്ച സഹസംവിധായകൻ അഡ്ജസ്റ്റ്മന്റുകൾക്കും കോബ്രമൈസിനും തയ്യാറല്ലെ ? എന്ന് തന്നോട് ചോദിച്ചെന്നാണ് സജിതയുടെ ആരോപണം. സമൂഹമാധ്യമത്തിലാണ് സജിത ഇത്തരത്തിൽ ഒരു കുറിപ്പ് ഇട്ടത്. സജിതയുടെ ആരോപണം
from Movie News http://bit.ly/2PpwEdV


0 Comments