കലാശക്കൊട്ടിനിടെ സുരേഷ് ഗോപിയുടെ ‘ഷിറ്റ് ആക്‌ഷൻ’, ഒപ്പം ഡാൻസും: വിഡിയോ

തൃശൂരിലെ എൻഡിഎ സ്ഥാനാർഥിയായ സുരേഷ് ഗോപി ഇന്നലെ നടന്ന തിരഞ്ഞെടുപ്പ് കലാശക്കൊട്ടിനിലെ കുറച്ചു നേരത്തേയ്ക്ക് പഴയ സിനിമാ നടനായി. ഭാര്യ രാധികയ്ക്കൊപ്പം തുറന്ന വാഹനത്തിന്റെ മുകളിൽ നിന്ന് പ്രവർത്തകർക്ക് ആവേശം പകർന്നു നൽകിയ താരം ഒരുവേള സ്വയം ആ ആവേശത്തിൽ മതിമറന്ന് തന്റെ മാസ്റ്റർ പീസ് ആക്‌ഷനായ ‘ഷിറ്റ്’

from Movie News http://bit.ly/2PmQ7f6

Post a Comment

0 Comments