ആരാധകരുടെ ആവേശചിത്രമായ ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലിന്റെ വരവറിയിച്ച് സാക്ഷാൽ മമ്മൂട്ടി. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ ഹിറ്റ് ചിത്രങ്ങളായ ബിഗ് ബിയുടെയും സേതുരാമയ്യരുടെയും അടുത്ത ഭാഗങ്ങളെക്കുറിച്ച് സംസാരിച്ചത്. സേതുരാമയ്യരുടെ പുതിയ ഭാഗത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ്
from Movie News http://bit.ly/2W0d4Hp


0 Comments