അതെന്താ ദശമൂലത്തിന് അവാർഡ് തരാഞ്ഞത് ? സുരാജ് ചോദിക്കുന്നു

താൻ ഒരു കിടിലൻ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടും എന്തു കൊണ്ടാണ് തനിക്ക് അവാർഡ് തരാഞ്ഞതെന്ന് പരസ്യമായി ചോദിച്ച് നടൻ സുരാജ് വെഞ്ഞാറമ്മൂട്. വനിതാ ഫിലിം ആവാർഡ്സ് 2019 വേദിയിൽ വച്ച് മികച്ച വില്ലനുള്ള പുരസ്കാരം സണ്ണി വെയ്ന് സമ്മാനിച്ചതിനു പിന്നാലെയാണ് സുരാജ് പരസ്യമായി തമാശരൂപേണ തന്റെ പരിഭവം

from Movie News http://bit.ly/2VZdo9t

Post a Comment

0 Comments