എന്തൊരു കഷ്ടമാണിത് ! രോഷം അടക്കാനാവാതെ ആരുൺ ഗോപി

മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായ മീര ജാസ്മിനൊപ്പം നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിനെ തെറ്റായി വ്യാഖ്യാനിച്ച് വാർത്തയാക്കിയവർക്കെതിരെ സംവിധായകൻ അരുൺ ഗോപി. ‘എന്തൊരു കഷ്ടമാണ് ഒരു സുഹൃത്തിനൊപ്പമുള്ള ചിത്രം പോലും പങ്കുവയ്ക്കാൻ പറ്റാത്ത ലോകം ആകുകയാണോ ഇത് ?’ എന്ന് ചോദിച്ചാണ് അരുൺ

from Movie News http://bit.ly/2UL8nQg

Post a Comment

0 Comments