മാർവൽ ആരാധകരെ ആവേശത്തിലാക്കി മോഹൻലാലിന്റെ അവഞ്ചേഴ്സ് പോസ്റ്റ്. അവഞ്ചേഴ്സ് ഇൻഫിനിറ്റി വാർ എന്ന മാർവൽ ചിത്രത്തിന്റെ രണ്ടാം ഭാഗമായ അവഞ്ചേഴ്സ് എൻഡ് ഗെയിം ചിത്രത്തിന് സ്വാഗതം ആശംസിച്ചുകൊണ്ടാണ് മോഹൻലാലിന്റെ പോസ്റ്റ്. 'അവഞ്ചേഴ്സ് എത്തിക്കഴിഞ്ഞു... സ്റ്റീഫനും; ലൂസിഫർ തിയറ്ററുകളിൽ' എന്നായിരുന്നു

from Movie News http://bit.ly/2XKmBmw