നിപ്പ വൈറസ് ബാധയെ അതിജീവിച്ച കേരളത്തിന്റെ കഥ പറയുന്ന വൈറസിന്റെ ട്രെയിലർ പുറത്തെത്തിയതിന് പിന്നാലെ നിപ്പ കാലത്തെ ഭീതിയും പേടിയും പറഞ്ഞ് കോഴിക്കോട്ടുകാരില്‍ പലരും സോഷ്യല്‍ മീഡിയയിലൂടെ രംഗത്തു വരുന്നു. അത്തരമൊരു അനുഭവമാണ് പൊന്നു ഇമ എന്ന പെൺകുട്ടി പങ്കുവെക്കുന്നത്. രണ്ടാം വർഷ പരീക്ഷകൾ കഴിഞ്ഞ്
from Movie News http://bit.ly/2XOeRQr
0 Comments