17 വർഷം സഹനടനായി മലയാളത്തിൽ: ഇപ്പോൾ ബോളിവുഡിലേക്ക് നായകതുല്യനായി

17 വർഷക്കാലം മലയാള സിനിമകളിൽ സഹനടനായി അഭിനയിച്ച പ്രശാന്ത് അലെക്സാണ്ടർ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു. ‘ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ്’ എന്ന ചിത്രത്തിലെ അഞ്ച് പ്രധാനകഥാപാത്രങ്ങളിലൊരാളായി അർജുൻ കപൂറിനൊപ്പമാണ് പ്രശാന്ത് ഹിന്ദിയിൽ അരങ്ങേറുന്നത്. അഞ്ച് സാധാരണ യുവാക്കൾ ഒരു തീവ്രവാദ നേതാവിനെ

from Movie News http://bit.ly/2vCirRw

Post a Comment

0 Comments