ഞാൻ പ്രകാശൻ എന്ന ഹിറ്റ് ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ നായികമാരിൽ ഒരാളായി അഭിനയിച്ച ദേവിക സഞ്ജയ്ക്ക് പത്താം ക്ലാസ്സിൽ മിന്നും വിജയം. 500–ൽ 486 മാർക്ക് നേടി എല്ലാ വിഷയങ്ങൾക്കും എ പ്ലസ്സോടെയാണ് ദേവിക വിജയം കരസ്ഥമാക്കിയത്. കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തിലാണ് ദേവിക പഠിച്ചത്. ഞാൻ പ്രകാശനിലെ ടീന മോൾ
from Movie News http://bit.ly/2WolxEy


0 Comments