ലോക നൃത്തദിനത്തിൽ ആശംസകൾ അറിയിച്ചുകൊണ്ട് നടി മഞ്ജു സുനിച്ചൻ പങ്കുവച്ച ചിത്രം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ചിത്രത്തിലെ സുന്ദരി മഞ്ജു തന്നെയാണോ എന്നാണ് ആരാധകർക്ക് അറിയേണ്ടത്. ചെറുപ്പത്തിലെ ചിത്രം കണ്ടിട്ട് താരത്തെ മനസിലായില്ലെന്നും ആരാധകർ കൗതുകത്തോടെ പ്രതികരിച്ചു. മഞ്ജുവിന്റെ വീട്ടിലേക്ക്
from Movie News http://bit.ly/2WexEnr
0 Comments