കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ദിലീപ് ചിത്രത്തിലെ ഒരു രംഗത്തിൽ സംഭവിച്ച അബദ്ധം ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിലെ ചില ഗ്രൂപ്പുകളിൽ ചർച്ച. വിഷ്ണു എപി എന്ന വ്യക്തിയാണ് പ്രമുഖ സിനിമ ഗ്രൂപ്പിൽ ചിത്രത്തിലെ ഒരു രംഗം അബദ്ധമാണെന്ന് തെളിവുകളും കാരണങ്ങളും നിരത്തി പോസ്റ്റിട്ടത്. വിഷ്ണുവിന്റെ വാദത്തെക്കുറിച്ച്
from Movie News http://bit.ly/2DJbFhv


0 Comments