ലക്ഷ്മി ബോംബില്‍ നിന്നും ലോറന്‍സ് പിന്മാറിയതിന് കാരണം?

കാഞ്ചനയുടെ ഹിന്ദി റീമേക്കില്‍ നിന്നും സംവിധായകന്‍ രാഘവ ലോറന്‍സ് പിന്മാറി. തമിഴ്നാട്ടില്‍ മാത്രമല്ല തെന്നിന്ത്യയില്‍ തന്നെ കോളിളക്കം സൃഷ്‌ടിച്ച  ചിത്രങ്ങളാണ് രാഘവ ലോറന്‍സിന്‍റെ കാഞ്ചന സീരിസുകള്‍.

from Movies News http://bit.ly/2VLyBaV

Post a Comment

0 Comments