തീവണ്ടി, ലില്ലി, എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ യുവതാരം സംയുക്ത മേനോന്റെ ആരാധകര്‍ക്കൊപ്പമുള്ള വിഡിയോ വൈറലാകുന്നു. ആരാധകർക്കൊപ്പം സെൽഫിയെടുക്കുന്ന താരം ഇരുട്ടകറ്റാൻ ഫോണിലെ വെളിച്ചം തന്റെ മുഖത്തേക്ക് പിടിക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഒരു
from Movie News http://bit.ly/301haBt


0 Comments