പുതിയ ലുക്കിലുള്ള തന്റെ ചിത്രം പുറത്തു വിട്ട് മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി. തന്റെ ഒൗദ്യോഗിക സമൂഹമാധ്യമ പേജിലൂടെയാണ് താരം പുതിയ ചിത്രങ്ങൾ പങ്കു വച്ചത്. എന്നാൽ ഏതു സിനിമയിലെ ലുക്കാണ് ഇതെന്നുള്ള കാര്യം അവ്യക്തമാണ്. തൊപ്പിയും കൂളിങ് ഗ്ലാസ്സും അണിഞ്ഞ് താടി വച്ച രൂപത്തിലാണ് മമ്മൂട്ടിയുടെ പുതിയ
from Movie News http://bit.ly/2JiJBFn


0 Comments