തടി കുറച്ച് അടിപൊളി ലുക്കിൽ ശാലിൻ സോയ: ചിത്രങ്ങൾ

ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറിയ നടിയാണ് ശാലിൻ സോയ. നിരവധി ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നടി സമൂഹമാധ്യമങ്ങളിൽ നിറസാന്നിധ്യമാണ്. കഴിഞ്ഞ ദിവസങ്ങളിൽ താരം പങ്കു വച്ച ചില ചിത്രങ്ങൾ കണ്ട് ആരാധകർ അമ്പരന്നിരിക്കുകയാണ്. മുടി വെട്ടി, തടി കുറച്ച് ആകെ മാറിയാണ് ശാലിൻ പുതിയ

from Movie News http://bit.ly/2vDc5Bu

Post a Comment

0 Comments