വിജയ് സൂപ്പർ താരമാണ്, സൂപ്പർ നടനാണ്, സൂപ്പർ മനുഷ്യനാണ്: സിദ്ദിഖിന് ഹരീഷ് പേരടിയുടെ മറുപടി

‘മമ്മൂട്ടിയും മോഹൻലാലും സൂപ്പർസ്റ്റാറുകളും സൂപ്പർ നടന്മാരുമാണ്. എന്നാൽ തമിഴ് നടന്‍ വിജയ് സൂപ്പര്‍ സ്റ്റാറാണെങ്കിലും സൂപ്പര്‍ നടനാണെന്ന് പറയാന്‍ കഴിയില്ല..’ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ നടന്‍ സിദ്ദിഖ് പറഞ്ഞത് ഇങ്ങനെയാണ്. സിദ്ദിഖിന്റെ ഇൗ പരാമർശം മലയാളി പ്രേക്ഷകർ കയ്യടികളോടെയാണ് സ്വീകരിച്ചത്. എന്നാൽ

from Movie News http://bit.ly/2J7rVNJ

Post a Comment

0 Comments