ശുഭരാത്രിക്ക് ശുഭപര്യവസാനം: അവസാന ദിന ഷൂട്ട് നടന്നത് യഥാർഥ കഥാപാത്രത്തിന്റെ വീട്ടിൽ

ദിലീപിനെ നായകനാക്കി വ്യാസൻ എടവനക്കാട് സംവിധാനം ചെയ്യുന്ന ശുഭരാത്രി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് അവസാനിച്ചു. അവസാന ദിനത്തിലെ ഷൂട്ട് നടന്നത് ചെറൂല്ലിൽ മൈതീൻകുഞ്ഞ് സാഹിബിന്റെ (സിനിമയിൽ സിദ്ദിഖ് അവതരിപ്പിക്കുന്ന മുഹമ്മദ് എന്ന കഥാപാത്രം) വീട്ടിൽ വച്ചാണ്. സിദ്ദിഖിന്റെ ഇൗ കഥാപാത്രവും കൃഷ്ണൻ എന്ന ദിലീപിന്റെ

from Movie News http://bit.ly/2GXFwos

Post a Comment

0 Comments