സിനിമകളിൽ സ്ത്രീവിരുദ്ധതയെ ആഘോഷിക്കരുതെന്നും മഹത്വവൽക്കരിക്കരുതെന്നുമാണ് താൻ അന്ന് പറഞ്ഞതെന്ന് നടി പാർവ്വതി. ‘കസബ വിവാദത്തിൽ മമ്മൂട്ടിയെക്കുറിച്ചല്ല പറഞ്ഞത്, ആ കഥാപാത്രത്തെക്കുറിച്ചാണ്. തെറ്റിദ്ധാരണയെത്തുടർന്നാണ് സൈബർ ആക്രമണം പോലും ഉണ്ടായത്. അന്ന് പറഞ്ഞതിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുവെന്നും പാർവതി
from Movie News http://bit.ly/2DIzMN0


0 Comments