തൊഴിലാളി ദിനാശംസകളുടെ കുത്തൊഴുക്കിലാണ് സമൂഹമാധ്യമങ്ങൾ. ഫോട്ടോകളും ഗ്രാഫിക്സ് ആശംസകളുമായി ഓൺലൈൻ സുഹൃത്തുക്കൾ മെയ്ദിനം ഓർത്തെടുത്തപ്പോൾ സ്വന്തം പിതാവിന്റെ ഫോട്ടോ പങ്കുവച്ചാണ് ആരാധകരുടെ പ്രിയപ്പെട്ട പെപ്പെ–ആന്റണി വർഗീസ്–തൊഴിലാളി ദിനാശംസകൾ അറിയിച്ചത്. ഓട്ടോ ഡ്രൈവറായ അപ്പന്റെ ഫോട്ടോ അഭിമാനപൂർവം
from Movie News http://bit.ly/2IQQkXv


0 Comments