മുടി വെട്ടി, പല്ലിൽ കമ്പിയിട്ടു ! ബോബി അങ്ങനെ സച്ചിയായി: വിഡിയോ

ഇക്കൊല്ലത്തെ ഹിറ്റ് ചിത്രങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന സിനിമയാണ് കുമ്പളങ്ങി നൈറ്റ്സ്. ചിത്രത്തിൽ ബോബി എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഷെയ്ൻ നിഗം ഏറെ ശ്രദ്ധ നേടിയിരുന്നു. മുടി വളർത്തി, കുറ്റിത്താടിയുമായി മുഷിഞ്ഞ വേഷത്തിൽ വന്ന താരം നായകസങ്കൽപ്പങ്ങളെ പൊളിച്ചടുക്കുന്നതായി. ഇപ്പോഴിതാ ഷെയ്നിന്റെ

from Movie News http://bit.ly/2J1inU9

Post a Comment

0 Comments