ബാലതാരമായി നിരവധി സിനിമകളിൽ അഭിനയിച്ച നടിയാണ് നന്ദന വർമ. സ്പിരിറ്റ് എന്ന സിനിമയിലൂടെ അഭിനയം തുടങ്ങിയ നന്ദന അയാളും ഞാനും തമ്മിൽ, മിലി, ലൈഫ് ഒാഫ് ജോസൂട്ടി തുടങ്ങി ബാലതാരങ്ങൾക്ക് പ്രാധാന്യമുള്ള നിരവധി സിനിമകളിലഭിനയിച്ചു. ഗപ്പി എന്ന സിനിമയിലെ നായികാ വേഷത്തോളം പോന്ന റോളാണ് നന്ദനയെ മലയാളികൾക്ക്
from Movie News http://bit.ly/2VCES7T


0 Comments