പ്രായമൊക്കെ മോഹൻലാലിനു മുന്നിൽ മാറി നിൽക്കും: എക്സ്ക്ലൂസീവ് വർക്കൗട്ട് വിഡിയോ

തൃശൂർ ∙ ജീവിതത്തിൽ ഫിറ്റ്നെസ്സിന് വലിയ പ്രധാന്യം കൽപ്പിക്കുന്നയാളാണ് മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ. എത്ര വൈകി ഉറങ്ങിയാലും രാവിലെ വ്യായാമത്തിന് സമയം കണ്ടെത്തുന്ന അദ്ദേഹം മണിക്കൂറുകളാണ് ജിമ്മിൽ ചിലവഴിക്കുന്നത്. കൃത്യമായ ഇൗ വ്യായാമം തന്നെയാണ് ആക്‌ഷൻ സീനുകൾ അനായാസം കൈകാര്യം ചെയ്യാൻ അദ്ദേഹത്തെ

from Movie News http://bit.ly/2Wl5vvf

Post a Comment

0 Comments