നടി ശരണ്യയുടെ ചികിത്സാ സഹായത്തിനായി മുന്നിട്ടിറങ്ങിയ സാമൂഹ്യപ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനു നന്ദി പറഞ്ഞ് നടിയുടെ സുഹൃത്ത് സീമ ജി. നായർ. 24 ലക്ഷം രൂപ ശരണ്യയ്ക്കായി ഫിറോസ് സമാഹരിച്ചു നൽകിയെന്നും ദൈവം അദ്ദേഹത്തിന്റെ പ്രതിപുരുഷനായി ഭൂമിയിലേയ്ക്കു അയച്ച വ്യക്തിയാണ് ഫിറോസെന്നും സീമ ജി. നായർ
from Movie News https://ift.tt/2LO0KJ3
0 Comments