ടോം ക്രൂസിന്റെ കരിയറില്‍ വഴിത്തിരിവായി മാറിയ ‘ടോപ് ഗൺ’ സിനിമയുടെ രണ്ടാം ഭാഗം ‘ടോപ് ഗൺ: മാവെറിക്ക്’ ട്രെയിലർ റിലീസ് ചെയ്തു. ടോണി സ്കോട്ട് സംവിധാനം ചെയ്ത് 1986ലാണ് ടോപ് ഗണ്‍ റിലീസിനെത്തുന്നത്. പിന്നീട് 34 വർഷങ്ങൾക്കുശേഷം ടോം തുടർഭാഗവുമായി വീണ്ടുമെത്തുകയാണ്. ട്രോൺ ലെഗസി, ഒബ്ലിവിയോൺ തുടങ്ങിയ
from Movie News https://ift.tt/2JNGHXH


0 Comments