അടുത്ത വീട്ടിലെ പയ്യനോടെന്ന പോലെ കാണുന്നവർക്ക് അറിയാതൊരു അടുപ്പവും വാത്സല്യവും ഇഷ്ടവുമൊക്കെ തോന്നിപ്പോകും. അൽപം ചഞ്ചലമായ മനസാണെങ്കിൽ പ്രണയതരളിതമാകും. പയ്യൻസ് തെലുങ്കു ആണെന്നു പറയാമെന്നേയുള്ളൂ, പക്ഷേ, അർജുൻ റെഡ്ഡി കണ്ടവർ വിജയ് ദേവരകൊണ്ടയെ പ്രേമിക്കാതിരിക്കുന്നതെങ്ങനെ! നാട്ടിലെ ദേവരകൊണ്ട ആരാധികമാരിൽ
from Movie News https://ift.tt/2Y3ZuI0


0 Comments