മലയാള സിനിമയുടെ ബോക്സ്ഓഫീസ് ചരിത്രത്തിൽ ഏറ്റവും വലിയ കലക്ഷന് നേടിയ സിനിമയാണ് ലൂസിഫർ. ‘ലൂസിഫർ’ ബോക്സ്ഓഫീസിൽ നൂറുദിനങ്ങൾ പൂർത്തിയാക്കി മുന്നേറ്റം തുടരുമ്പോൾ, ചിത്രത്തിലെ 58 അബദ്ധങ്ങൾ എണ്ണിപ്പറയുകയാണ് ഒരുകൂട്ടം വിദ്വാന്മാർ. സിനിമയിലെ ചിത്രീകരണത്തിനിടയിൽ തെറ്റുകൾ പറ്റുക സ്വാഭാവികം. ഒരുപക്ഷേ
from Movie News https://ift.tt/2YkK79r
0 Comments