മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ 2 ബ്രഹ്മാണ്ഡ ചിത്രങ്ങളാണ് ഒരേ സമയം ഒരുങ്ങുന്നത്. 50 കോടി രൂപയുടെ മുതൽ മുടക്കിൽ എം. പത്മകുമാറിന്റെ സംവിധാനത്തിൽ ‘മാമാങ്കം’, 100 കോടി രൂപ ചെലവഴിച്ച് പ്രിയദർശന്റെ സംവിധാനത്തിൽ ‘കുഞ്ഞാലി മരയ്ക്കാർ–അറബിക്കടലിന്റെ സിംഹം’ എന്നീ ചിത്രങ്ങളാണ് ചിത്രീകരണം
from Movie News https://ift.tt/31cZliX
0 Comments