സെലിബ്രിറ്റികൾ അവരുടെ പുതിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റുചെയ്യുക പതിവാണ്. എന്നാൽ വസ്ത്രങ്ങൾക്ക് അൽപം നീളം കുറഞ്ഞുപോയാലോ കുറച്ചു മോഡേണ്‍ ആയാലോ സദാചാരവാദികളുടെ കമന്റും പതിവാണ്. ചുവപ്പുനിറത്തിലുള്ള ഒരു ഫ്രോക്ക് ധരിച്ച ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതാണ് നടിയും റേഡിയോ ജോക്കിയുമായ മീരനന്ദൻ.
from Movie News https://ift.tt/2LybISE


0 Comments