ടെനെറ്റ്; നൊലാനൊപ്പം ഡിംപിൾ കപാഡിയ

ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ ഇഷ്ടസംവിധായകൻ ക്രിസ്റ്റഫര്‍ നൊലാന്റെ പുതിയ ചിത്രം ടെനെറ്റിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഈ ചിത്രത്തിലൂടെ ബോളിവുഡ് നടി ഡിംപിൾ കപാഡിയ ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു. ഇപ്പോഴിതാ ‘ടെനെറ്റി’ന്റെ സെറ്റിൽ നിന്നുള്ള ഡിംപിളിന്റെ ചിത്രം ഇന്റർനെറ്റിൽ ലീക്കായിരിക്കുന്നു.

from Movie News https://ift.tt/2SQ136F

Post a Comment

0 Comments