മാറി നിന്ന സൂര്യയെ മുമ്പോട്ടു നിർത്തി മോഹൻലാൽ; വിഡിയോ

സൂര്യയെ നായകനാക്കി കെ.വി. ആനന്ദ് സംവിധാനം ചെയ്യുന്ന കാപ്പാൻ സിനിമയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നു. മോഹൻലാലും ചിത്രത്തിലൊരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. രജനികാന്തും ശങ്കറുമായിരുന്നു ഓഡിയോ ലോഞ്ചിൽ അതിഥികളായി എത്തിയത്. ഓഡിയോ ലോഞ്ചിന്റെ ഉദ്ഘാടനം നിർവഹിക്കുമ്പോൾ പിറകിൽ മാറി നിന്ന സൂര്യയെ

from Movie News https://ift.tt/30WDHiP

Post a Comment

0 Comments