ജ്യോതിക നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജാക്ക്പോട്ട്.ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. എസ്. കല്യാൺ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രേവതിയും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. സൂര്യയാണ് നിർമാണം. ജ്യോതിക പൊലീസ് ഉദ്യോഗസ്ഥയായി എത്തുന്ന ചിത്രം ആക്‌ഷന്‍–കോമഡി എന്റർടെയ്നറാണ്.
from Movie News https://ift.tt/30NxAgs


0 Comments