നടി മീര നന്ദന് ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിനു നേരെ വിമർശനം. നടി ധരിച്ചിരിക്കുന്ന വസ്ത്രമാണ് ചിലരെ ചൊടിപ്പിച്ചത്. വസ്ത്രത്തിനു നീളം കുറഞ്ഞു, നടി പാന്റ്സ് ധരിക്കാന്‍ മറന്നോ എന്നിങ്ങനെയുള്ള കമന്റുകളാണ് അധികവും. ഇതിനു മുമ്പും നടിക്കു നേരെ ഇത്തരം സൈബർ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ആ സമയത്ത്
from Movie News https://ift.tt/2YZvWIj


0 Comments