തിരുവനന്തപുരം ∙ തനിക്കു ലഭിച്ച മികച്ച നടനുള്ള പുരസ്കാരത്തിനു പിന്നിൽ കുടുംബത്തിന്റെയും പ്രേക്ഷകരുടെയും പ്രാർഥനയുണ്ടെന്നു നടൻ ജയസൂര്യ. ‘രണ്ടുവർഷം മുൻപു എനിക്കൊരു പടത്തിന് അവാർഡുണ്ടാകുമെന്നു ധ്വനിയുണ്ടായിരുന്നു. പക്ഷേ കിട്ടിയില്ല. അപ്പോൾ മോൻ എന്റെ അടുത്തുവന്നു പറഞ്ഞു: ‘അതൊന്നും സാരമില്ലച്ഛാ..
from Movie News https://ift.tt/2LLY0Mi
0 Comments