നടിമാർ വാ തുറക്കുമ്പോഴാണ് കൂടുതൽ ട്രോൾ വരുന്നത്: നമിത പ്രമോദ്

വാ തുറക്കുന്ന എന്തും ട്രോളാക്കുന്ന കാലമാണ് ഇതെന്നും എന്നാൽ അത് അത്ര നല്ല പ്രവണതയല്ലെന്നും നടി നമിത പ്രമോദ്. ബിബിൻ ജോർജ് നായകനായെത്തുന്ന ചിത്രം മാർഗം കളിയുടെ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ടുള്ള മനോരമ ന്യൂസിന്റെ പ്രത്യേക അഭിമുഖത്തിലാണ് നമിത ഇക്കാര്യം വ്യക്തമാക്കിയത്. ‘പക്ഷേ അവരുടെ ലക്ഷ്യം സാമ്പത്തിക ലാഭം

from Movie News https://ift.tt/2Yqp0mj

Post a Comment

0 Comments