കഴിഞ്ഞ ഫെബ്രുവരി ഒന്‍പതിനാണ് സംവിധായകന് അരുണ്‍ ഗോപിയും സൗമ്യയും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ഇപ്പോള്‍ ആദ്യമായി തങ്ങളുടെ പ്രണയകഥ വെളിപ്പെടുത്തിയിരിക്കുകയാണ് ഇരുവരും. ‘''ലോകം അവസാനിക്കുമെന്ന് പറഞ്ഞ 2012ലാണ് ഞങ്ങള്‍ കണ്ടുമുട്ടുന്നത്. എല്ലാത്തിനും കാരണമായത് ഒരു
from Movie News https://ift.tt/2SxZj1J


0 Comments