വലിയ താരങ്ങളില്ലാതെ സിനിമ സംവിധാനം ചെയ്ത് തിയറ്ററുകളിലെത്തിക്കാൻ കഴിഞ്ഞാൽ അത് സംവിധായകന്റെ വിജയമാണെന്ന് ഒമർ ലുലു. ഹാപ്പി വെഡ്ഡിങ് എന്ന തന്റെ ആദ്യ ചിത്രത്തിന് റിലീസിങ് ദിവസം ലഭിച്ചത് 28 തിയറ്ററുകൾ മാത്രമാണെന്നും ഒമർ ലുലു പറയുന്നു. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഒമർ
from Movie News https://ift.tt/2Yd7GWO
0 Comments