ഉല്ലാസം; ഷെയ്ന്‍ നിഗത്തിനു നായികയായി പവിത്ര

ഉല്ലാസം സിനിമയിൽ ഷെയ്നിന് നായികയായി പുതുമുഖം. പവിത്ര ലക്ഷ്മിയാണ് ഈ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിലെ നടിയുടെ ലുക്ക് അണിയറപ്രവർത്തകർ റിലീസ് ചെയ്തു. നിരവധി പരസ്യചിത്രങ്ങളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും ശ്രദ്ധേയയാണ് പവിത്ര. കൈതമറ്റം ബ്രദേഴ്സിന്റെ ബാനറിൽ ജോ

from Movie News https://ift.tt/2ZaH6tE

Post a Comment

0 Comments